രാജഗിരിയുടെ ഇടയൻ
രാജഗിരിയുടെ ഇടയൻ
Fr. Varghese (Baiju) Kannampilly
Fr. Varghese also known as Baiju Kannampilly is the curreent parish pries of the Christ the King parish, Sreemoolanagaram, Ernakulam , Kerala.
കൊരട്ടി മുത്തി ഫൊറോനയിൽ വരുന്ന കോനൂർ St. Joseph's Church ലെ കണ്ണംപിള്ളി കുടുമത്തിലെ ദേവസ്സി-കൊച്ചുത്രേസ്സ്യ ദമ്പദികളുടെ മകനായി ജനിച്ച ബൈജു എന്ന് വിളിക്കുന്ന Rev.Fr. Varghese Kannampilly സെമിനാരി പഠനങ്ങൾക്കു ശേഷം മാർ തോമസ് ചക്കിയത്ത് പിതാവിൽനിന്നും 26.12.2000 നു വൈദീക തിരുപ്പട്ടം സ്വീകരിച്ചു.
അഭിവന്ദ്യ കർദിനാൾ മാർ ആലഞ്ചരി പിതാവിന്റെ സെക്രട്ടറിയായി സഭയുടെ ആതുര പ്രവർത്തനങ്ങളിൽ തുടക്കം കുറിച്ച Fr. Kannampilly ഉപരിപഠനങ്ങൾക്കായി Poland, Germany എന്നീ രാജ്യങ്ങളിലും സേവനമനുഷ്ടീച്ചീട്ടുണ്ട്. രാജഗിരിയിൽ വരുന്നതിനു മുമ്പ് Infant Jesus Church, കാടുകുറ്റിയിൽ മൂന്നു വർഷക്കാലത്തെ സേവനമനുഷ്ഠിച്ചുട്ടൂണ്ട്.
April 23 നു FEAST ആഘോഷിക്കുന്ന രാജഗിരിയുടെ ഇടയന്, പ്രിയ മാതാവും Mini എന്ന ഒരു സഹോദരിയും Babu എന്ന ഒരു സഹോദരനും ഉണ്ട്
Vicar : Rev.Fr. Baiju Kannampilly
Mobile : +91-94964 53996
Email : frkannampilly@rajagiri.in
Parish Contact
Christ the King parish
Sreemoolanagaram. P O
Ernakulam District.
Kerala, India - 683 580
Phone : +91-484- 2452546
Email : prayers@rajagirichurch.in
: donation@rajagirichurch.in
ഭരണസമിതിയംഗങ്ങൾ Parish Councillors
ചാക്കിൽ ജോൺ
കൈക്കാരൻ -1
റൂബി മാത്യു
കൈക്കാരൻ -2
ബീക്കൺ ബേബി
ട്രെഷറർ
മോളി ഷാജു
സെക്രട്ടറി